സംഗീതോൽസവത്തിന് തിരിതെളിഞ്ഞു, ക്ഷേത്രനഗരി സംഗീത ലഹരിയിൽ.
ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോൽസവത്തിന് തുടക്കമായി. അടുത്ത പതിനാല് ദിനങ്ങൾ ഗുരുപവനപുരി സംഗീതസാന്ദ്രമാകും. ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ദീപം ചെമ്പൈ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്കിൽ ക്ഷേത്രം!-->…