ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, അനർട്ട് മാനേജർക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃ കോടതി വിധി പ്രകാരം സംഖ്യ നൽകാതിരുന്നതിനെത്തുടർന്നു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കണിമംഗലം കുന്നത്തു പറമ്പിൽ വീട്ടിൽ സതീശൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ലൂമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്!-->…