Header 1 = sarovaram

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 80 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് ധനുമാസത്തിലെ നല്ല മുഹൂർത്ത ദിനം കൂടി ആയിരുന്നതിനാൽ വിവാഹ പാർട്ടികളുടെ വൻ തിരക്കും ഉണ്ടായിരുന്നു . ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച 80.02,714 രൂപ ലഭിച്ചു .

കോട്ടപ്പടി തിരുനാളിന് കൊടിയേറി

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാ സേഴ്സ് ദേവാലയത്തിൽ ജനുവരി 1, 2, 3, 4 തീയ്യതികളിൽ നടക്കുന്ന വിശുദ്ധ ലാസറിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് ക്രിസ്തുമസ് ദിനത്തിൻ രാവിലെ 6.30 ന്റെ

എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

ചാവക്കാട് : എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്ന് പിടികൂടിയത്. മുല്ലശ്ശേരി അന്നകര സ്വദേശി നാലുപുരക്കൽ വീട്ടിൽ ശ്രീരാഗ് (22), മുല്ലശ്ശേര

പെൺകുട്ടിയുടെ ആത്മഹത്യ, പോക്സോ കേസിൽ വല്ല്യുപ്പ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയെ (62) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത്.

കമ്മ്യുണിസ്റ്റ് ആചാര്യൻ കെ ദാമോദരന്റെ മകനും സംവിധായകനുമായ കെ.പി ശശിഅന്തരിച്ചു

ഗുരുവായൂർ : സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി ശശി (64)അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഡിസം: 26 ഉച്ചക്ക് 12 മണിക്ക് തൃശൂരിൽ നടക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് കരിമ്പുമായി തമിഴ്നാട് കർഷകൻ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ഗജവീരൻമാർക്ക് നൽകാൻ കരിമ്പുമായി തമിഴ്നാട് സ്വദേശിയും കുടുംബവുമെത്തി. ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് തമിഴ്നാട് കല്ലാകുറിച്ചി ശങ്കരപുരം താലൂക്ക് സ്വദേശി നടരാജനും കുടുംബവും ഇന്നു കരിമ്പുമായെത്തിയത്. 5

പാലക്കാട് അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു 5 പേർക്ക് പരിക്ക്

പാലക്കാട്: അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു 5 പേർക്ക് പരിക്ക്. പാലക്കാട് വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിൻ്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം

“പൂതിമരം” കന്നഡ പതിപ്പ് പ്രകാശനം ചെയ്തു

ഗുരുവായൂർ :- പെരുവല്ലൂർ സ്വതന്ത്ര കലാസമിതി വായനശാല സെക്രട്ടറിയും സാഹിത്യകാരനുമായ അഡ്വ. സജീഷ് കുറുവത്തിന്റെ പൂതിമരം എന്ന നോവലിന്റെ കന്നട പതിപ്പായ ഗന്ധ വിസ്മയയുടെ പ്രകാശനം സാഹിത്യക്കാരൻ രാജൻ തുവ്വാരെ നിർവ്വഹിച്ചു. പ്രശസ്ത കന്നട

രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ സ്വദേശി അറസ്റ്റിൽ

ചാവക്കാട് : രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശി അറസ്റ്റിൽ . ഒറ്റ തെങ്ങ് പുത്തൻ പുരയിൽ ബഷീറി ന്റെ മകൻ ബിൻഷാദ് 32 ആണ് അറസ്റ്റിലായത് ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ

ബോൺ നതാലേ ഘോഷയാത്രയും, ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു

ഗുരുവായൂർ : സെന്റ്‌ ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ ഘോഷയാത്രയും