റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു
ഗുരുവായൂർ : ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.വി ബദറുദീനെയും തെരെഞ്ഞെടുത്തു.ഏകകണ്ഠേനയാണ് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. മുല്ലശ്ശേരി!-->…