Header 1 vadesheri (working)

ജൂൺ 19 ന് ഗുരുവായൂർ ക്ഷേത്രം നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും

ഗുരുവായൂർ : ക്ഷേത്രശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായി ജൂൺ 19 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകിട്ട് പതിവുപോലെ നാലരയ്ക്ക് ക്ഷേത്രനട തുറക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ഗുരുവായൂർ പ്രസ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഗുരുവായൂര്‍: ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിജിത്ത് തരകന്‍, മാധ്യമം (പ്രസിഡന്റ്), ജോഫി ചൊവ്വന്നൂര്‍, എ.സി.വി (വൈസ് പ്രസിഡന്റ്), കെ.വിജയന്‍ മേനോന്‍, ജന്മഭൂമി (സെക്രട്ടറി), ടി.ടി.

മഹീന്ദ്ര മാക്സിമോക്ക് തകരാർ,83,856 രൂപ നൽകുവാൻ വിധി.

തൃശൂർ : വാഹനത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തോളൂർ കൊട്ടിലിങ്ങൽ വീട്ടിൽ നിഖിൽ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശ്രീവരി ഓട്ടോമോട്ടീവ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ മഹീന്ദ്ര

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക രക്തദാന ദിനം ആചരിച്ചു.

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും , ചാവക്കാട് മോസസ് ലാഭം സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു . രക്ത ദാന ഫോറം രൂപീകരിച്ചു . അഭിഭാഷകർ , കോടതി

ബിനോയ് തോമസിന് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി

ചാവക്കാട് :തെക്കൻ പാലയൂർ സ്വദേശി ബിനോയ്തോമസിന്റെ വിയോഗത്തിൽ നാട് വിതുമ്പി . കണ്ണീരോടെ നാടിന്റെ യാത്രാമൊഴി. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് മൃതദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ആംബുലൻസിൽ പാലയൂരിൽ കൊണ്ടുവന്നത്. വീടിനു മുന്നിൽ പ്രത്യേകം

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.

ഗുരുവായൂർ : 1200-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് വൈകുന്നേരം ആറു മണിയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി .

ഗുരുവായൂർ : കണ്ണൻ്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ചും കാണിക്കയർപ്പിച്ചും കേന്ദ്ര ടൂറിസം ,പെട്രോളിയം, പ്രകൃതി വാതകം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിക്ക്

പോക്സോ കേസിൽ വയോധികന് 12 വർഷ കഠിന തടവ്.

ഗുരുവായൂര്‍ : ഏഴ് വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 62-കാരനായ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷംകൂടി തടവ് അനുഭവിക്കണം.

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലി ൽ മദ്യപരുടെയും, കഞ്ചാവ് കച്ചവടക്കാരുടെയും വിളയാട്ടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടപ്പന്തലി ൽ മദ്യപരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും വിളയാട്ടം , ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ കാഴ്ചക്കാരുടെ റോളിലേക്ക് മാറി ., നടപന്തലിൽ വിശ്രമിക്കുകയായിരുന്ന ഭക്തരെ , സെക്യൂരിറ്റി ജീവനക്കാർ ചൂരൽ കൊണ്ട്

കുവൈത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ നാളെ കൊച്ചിയിലെത്തിക്കും.

കുവൈത്ത് സിറ്റി : കുവൈത്തിലെ മൻഗഫിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ന് വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുക.