Header 1 vadesheri (working)

സിപിഎം നേതാക്കളുടെ അഹന്തക്കിരയായ രക്ത സാക്ഷിയാണ്  എ.ഡി.എം

ചാവക്കാട് :രക്തസ ാക്ഷികളേറെയുള്ള കണ്ണൂരില്‍ സി പി എം നേതാക്കളുടെ അഹന്തക്കിരയായി ജീവന്‍ വെടിയേണ്ടി വന്ന രക്തസാ ക്ഷിയാണ് എ ഡി എം നവീന്‍ ബാബുവെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി

ഗുരുവായൂരിൽ ഏകാദശി വിളക്കുകൾ നവംബർ 11 മുതൽ

ഗുരുവായൂർ :  പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിമഹോത്സവത്തോടനുബ ന്ധിച്ചുള്ള ഏകാദശിവിളക്കുകൾ നവംബർ 11 തിങ്കളാഴ്ചതുടങ്ങും. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി.പുരാതന കുടുംബമായപാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്.

ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് അംഗനവാടി എടപ്പൂള്ളി നഗർ പാലയൂരിൽ വച്ച് നടന്ന ക്യാമ്പ് . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

കിസാൻ സഭ ജില്ല സമ്മേളനം ഗുരുവായൂരിൽ.

ഗുരുവായൂർ : അഖിലേന്ത്യാ കിസാൻ സഭതൃശ്ശൂർ ജില്ല സമ്മേളനം ഒക്ടോബർ 18,19 തിയ്യതികളിൽ ഗുരുവായൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി

കൌണ്ടർ സൈൻ, എയ്ഡഡ് മേഖല യിലുള്ളവരുടെ ധർണ

ചാവക്കാട് : കേരളത്തിലെ എയ്ഡഡ് സ്കൂൾ, കോളേജ് ജീവനക്കാരുടെ ഒക്ടോബർ മുതലുള്ള ശമ്പള ബില്ലുകൾ കൗണ്ടർ സൈൻ ചെയ്ത് ട്രഷറിയിൽ സമർപ്പിക്കണമെന്ന ധനവകുപ്പിൻ്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ്

അമലയില്‍ യൂറോളജി ലൈവ് വര്‍ക്ക്ഷോപ്പ്

തൃശൂർ : അമല മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം ലേസര്‍ പ്രോസ്റ്റ്ക്ടമി യെക്കുറിച്ച് നടത്തിയ ലൈവ്ശില്പശാലയുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഡോ.ബേസില്‍ മാത്യു കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. അനസ്തീഷ്യ

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ്,നവംബർ 13ന്, വോട്ടെണ്ണൽ 23ന്

ന്യൂ ഡൽഹി :വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് നടക്കും. മൂന്നിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക

കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നാളെ പുലർച്ച മുതലാണ് മുന്നറിയിപ്പ്.

ഏറനാട് സീറ്റ് 25 ലക്ഷത്തിന് സി പി ഐ ലീഗിന് വിറ്റു : പി വി അൻവർ

ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. സിപിഐ നേതൃത്വം ലീഗിനു സീറ്റ് വിറ്റുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. 25 ലക്ഷം രൂപ വാങ്ങി ഏറനാട്ടിൽ സിപിഐ മുസ്ലിംത ലീഗിനു സീറ്റ് വിറ്റു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം

കെ.എസ്.എസ്.പി .എ വാർഷിക സമ്മേളനം.

ഗുരുവായൂർ :കെ.എസ്.എസ്.പി .എ .ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം . കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു, മലേഷ്യൻ ടവറിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് കുര്യാക്കോസ് വി.വി അധ്യക്ഷത വഹിച്ചു .സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം