Header 1 vadesheri (working)

ശ്രീകൃഷ്ണ സ്‌കൂളിലെ അധ്യാപക ഒഴിവ്, എഴുത്തുപരീക്ഷ ജനുവരി 12 ന്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപി / ഹൈസ്ക്കൂൾ അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള എഴുത്തുപരീക്ഷ 2025 ജനുവരി 12 ന് തൃശൂരിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ്

കടപ്പുറത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ച നിലയില്‍

ചാവക്കാട്: കടപ്പുറം നോളി റോഡില്‍ ഓല മേഞ്ഞ വീടിന് തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. നോളി റോഡ് പുതുവീട്ടില്‍ ആരിഫയുടെ വീടാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറച്ചു മാസങ്ങളായി വീട്ടിലാരും താമസമില്ലായിരുന്നു.

പെരിയ ഇരട്ടക്കൊല , 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്,

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടു

മതിയായ നഷ്ട പരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാൻ കഴിയില്ല. സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി. നിയമത്തിന്റെ അധികാരം വഴിയല്ലാതെ ഒരു വ്യക്തിയുടേയും സ്വത്ത് അപഹരിക്കരുതെന്ന്

നിക്ഷേപവുമായി മുങ്ങി, അര കോടി രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ

മുഖ്യമന്ത്രിയുടെ മകൾക്ക് ജി എസ് റ്റി രജിസ്ട്രേഷൻ പോലുമില്ല : കുഴൽ നാടൻ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു

മുച്ചൂടും മുടിഞ്ഞ കമ്പനിയിൽ 60കോടി നിക്ഷേപിച്ച് കെ എഫ് സി

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാറായ അനില്‍ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍

പി. ജയചന്ദ്രന് ഭാവഗീതി പുരസ്കാരം

ഗുരുവായൂര്‍: സാംസ്കാരിക സംഘടനയായ 'ദൃശ്യ'യുടെ ഭാവഗീതി പുരസ്‌കാരം പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം. ശനിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്

ഗുരുവായൂർ താലപ്പൊലി 5ന്, ക്ഷേത്ര നട നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി ജനുവരി അഞ്ചിന് ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ക്ഷേത്ര നട അടച്ചശേഷം ഇടത്തരികത്ത് കാവ്

ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം .

ഗുരുവായൂർ ദേവസ്വം മൂന്നാമത് നാഗസ്വര- തവിൽ സംഗീതോത്സവം സംഘടിപ്പിച്ചു . രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച്