Header 1 vadesheri (working)

പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

Above Post Pazhidam (working)

ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .തുടർന്നു നടന്ന യോഗം ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി .വി .ബദറുദ്ധീൻ ഉല്‍ഘാടനം ചെയ്തു . ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ അധ്യക്ഷത വഹിച്ചു യോഗത്തിൽ കെ .വി .സത്താർ .പി വി .മനാഫ് ,അഷ്‌റഫ്‌ ബ്ലാങ്ങാട് ,സുമേഷ് കൊളാടി ,സുൽഫിക്കർപുന്ന ,സെസൺ മറോക്കി ,എച് എം നൗഫൽ ,തബഷീർ മഴുവഞ്ചേരി ,കെ .എം .ശിഹാബ് മുഹമ്മദ് ഗൈസ് നവാസ് തെക്കുംപുറം എന്നിവർ സംസാരിച്ചു .പ്രകടനത്തിന് ദസ്തഗീർ മാളിയേക്കൽ ,പി വി പീറ്റർ, റിഷി ലാസ്സർ ,ഗഫാർ ,അശ്വിൻ ,മുജീബ് സി .എം .അഷ്‌റഫ്‌ കെ .പി ,വിജു ,ജോബി ഫസൽ, ബൈജു തെക്കൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .

First Paragraph Rugmini Regency (working)

zumba adv