Header 1 vadesheri (working)

ദേശീയ പൗരത്വ ബില്ലിനെതിരെ ഗുരുവായൂർ മണ്ഡലം കമ്മററി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന മതേതരത്വം തകർക്കുന്ന ദേശീയ പൗരത്വ ബില്ലിനെതിരെ ഗുരുവായൂർ മണ്ഡലം കമ്മററി ഗുരുവായൂർ കിഴക്കെ നടയിൽ വായ് മൂടി കെട്ടി പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.പി ഉദയൻ, ശശി വാറനാട്, പി.ഐ ലാസർ, എം.കെ ബാലകൃഷ്ണൻ, ഷൈലജ ദേവൻ എ.ടി ഹംസ, പ്രിയ രാജേന്ദ്രൻ, ശ്രീദേവി ബാലൻ, സുഷ ബാബു, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, അരവിന്ദൻ കോങ്ങാട്ടിൽ, ബാബു അണ്ടത്തോട്, സി.എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, ഗോപി മനയത്ത് എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)

zumba adv