Post Header (woking) vadesheri

പാലയൂർ സെന്‍റ് പയസ് ടെൻത്ത് കുടുംബകൂട്ടായ്മ വാര്‍ഷികം

Above Post Pazhidam (working)

ചാവക്കാട് : പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെന്‍റ് പയസ് ടെൻ ത്ത്
കുടുംബകൂട്ടായ്മ വാര്‍ഷികം തീര്‍ഥകേന്ദ്രം സഹവികാരി ഫാദര്‍ സിന്‍റോ പൊേ ന്തക്കൻ
ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്‍റ് സണ്ണി ടി ആന്‍റോ അധ്യക്ഷത വഹി ച്ചു.
പാലയൂര്‍ എസ്എബിഎസ് കോണ്‍വെന്‍റ് മദര്‍ സിസ്റ്റര്‍ സീന റോസ് , നഗരസഭ വാര്‍ഡ്
കൗണ്‍സിലര്‍ പി വി പീറ്റര്‍ , കുടുംബകൂട്ടായ്മ ഇടവക കേന്ദ്രസമിതി കണ്‍വീനര്‍ ഇ എം
ബാബു , ക്രൈസ്റ്റ് കിംഗ് യൂണിറ്റ് പ്രസിഡന്‍റ് സി കെ തോമസ് , സെന്‍റ് സെബാസ്റ്റ്യ3
യൂണിറ്റ് പ്രസിഡന്‍റ് ആന്‍റണി മുട്ട ത്ത് , സി എം ജസ്റ്റിൻ ബാബു , സി കെ ബാബു , റോണ്‍
വര്‍ഗീസ് , എന്നിവര്‍ സംസാരി ച്ചു. വിവിധ കലാപരിപാടികള്‍ , സമ്മാ നദാനം ,
സ്നേഹവിരുന്ന് എന്നിവയും നടന്നു.

Ambiswami restaurant