Header 1 vadesheri (working)

ആന്തൂർ നഗരസഭ അധ്യക്ഷക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം

Above Post Pazhidam (working)

ഗുരുവായൂർ : ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാൻ കരണക്കാരിയായ ആന്തൂർ നഗരസഭാ ചെയർ പേഴ്സണെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്സെടുക്കുക, യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ നടത്തിയ ആക്രമ സംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ ബാലൻ വാറനാട്ട്, ആർ.വി ജലീൽ, കെ.പി ഉദയൻ, ഓ.കെ ആർ മണികണ്ഠൻ, സ്റ്റീഫൻ ജോസ്, ഗോപി മനയത്ത്, സി.എസ് സൂരജ്, ബാബു അണ്ടത്തോട് , ഓ.പി ജോൺസൺ എന്നിവർ നേതൃത്വം നൽ

First Paragraph Rugmini Regency (working)