
ചാവക്കാട് : കേരള ജനതക്ക് വേണ്ടി യു ഡി എഫിന്റെ ഗ്യാരണ്ടികൾ വെറും വാക്കല്ലെന്ന് മുൻ ക്രിക്കറ്റർ മുഹമ്മദ് അസറുദ്ധീൻ അഭിപ്രായപ്പെട്ടു.കർണാടകയിൽ ഞങ്ങൾ പ്രവർത്തികമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു

സി എച്ച് റഷീദിന്റെ വിജയത്തിനായി യു ഡി വൈ എഫ് പ്രവർത്തകരരോടപ്പം റോഡ് ഷോ നയിച്ച് സംസാരിക്കാൻ മുഹമ്മദ് അസറുദ്ധീൻ

കേരള ജനതക്ക് വേണ്ടി യു ഡി എഫിന്റെ ഗ്യാരണ്ടികൾ വെറും വാക്കല്ല..കർണാടകയിൽ ഞങ്ങൾ പ്രവർത്തികമാക്കിയതാണ്..

വിശ്രമമില്ലാതെ വലിയ വിജയത്തിന് വേണ്ടി പ്രവർത്തിക്കണം..വിജയം യു ഡി എഫിന്റേത് മാത്രമായിരിക്കും..

നിഖിൽ ജി കൃഷ്ണൻ,നൗഷാദ് തെരുവത്ത്,ടി ആർ ഇബ്രാഹിം,ഗോകുൽ ഗുരുവായൂർ,സൂരജ് ഗുരുവായൂർ,അലി അകലാട്,അസീസ് മന്നലാം കുന്ന്, സർബനൂസ്,റിഷി ലാസർ,കബീർ ഫൈസി,ആരിഫ് പാലയൂർ ശനാഹ് ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി
