ഗുരുവായൂർ കാരക്കാട് പൂക്കില്ലത്ത് വി പി മുഹമ്മദുണ്ണി നിര്യാതനായി

vp muhamadunni

ഗുരുവായൂർ : കാരക്കാട് പൂക്കില്ലത്ത് വി പി മുഹമ്മദുണ്ണി 84 വയസ്സ് നിര്യാതനായി. മക്കൾ : ആരിഫ്, പ്രൊഫ. ഹക്കീം, ഷുക്കൂർ (ഖത്തർ), റഊഫ്, ബത്തൂൽ (ടീച്ചർ എം ഈ എസ് ഖത്തർ), ബാസിമ(ടീച്ചർ, അലീമുൽ ഇസ്ലാം പാടൂർ), ബയ്യിന (ഡി ഈ ഒ ഓഫീസ്, ചാവക്കാട്), ബരീറ (ടീച്ചർ), ബഹിയത്ത് (ടീച്ചർ) മരുമക്കൾ: റംലത്ത്, സജീന (ലെക്ച്ചറർ), നീന (ഷെർമീന), മുഫീത, മൊയ്‌ദീൻ (ഖത്തർ), സാദിഖ് മാസ്റ്റർ (അലീമുൽ ഇസ്ലാം സ്കൂൾ പാടൂർ), നൗഫൽ (കോൺട്രാക്റ്റെർ), ഗഫൂർ (ദേവാ ദുബായ്), ഫായിസ് മാസ്റ്റർ.

Leave a Reply

Your email address will not be published. Required fields are marked *

18 + fifteen =

Sponsors