ഗുരുവായൂർ ക്ഷേത്ര നടയിൽ പാമ്പുകളുടെ വിളയാട്ടം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പാമ്പുകളുടെ വിളയാട്ടം , ദർശനത്തിന് എത്തുന്നവർ പാമ്പ് കടിയേൽക്കാതെ പോകുന്നത് ഭാഗ്യത്തെ കൊണ്ട് മാത്രം ,തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയറ്റിന്റെ പടിഞ്ഞാറു ഭാഗത്താണ് പാമ്പുകളുടെ വിഹാര കേന്ദ്രമായിട്ടുള്ളത് . മുറിച്ചിട്ട മരങ്ങൾ കൂട്ടയിട്ടതിനിടയിലാണ് പാമ്പുകൾ വാസ മുറപ്പിച്ചിട്ടുള്ളത് , ആശുപത്രി മലിന്യം അടക്കമുള്ള മാലിന്യം കൂട്ടയിടുന്നത് തിന്നാൻ എത്തുന്ന എലികളും, പ്രാവുകളും ആണ് ഭക്ഷണം . ക്ഷേത്രത്തിനു തൊട്ടു കിടക്കുന്ന സഥലത്ത് ഇത്രയും മാലിന്യം കൂട്ടിയിട്ടിട്ടും അത് … Continue reading ഗുരുവായൂർ ക്ഷേത്ര നടയിൽ പാമ്പുകളുടെ വിളയാട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed