സംയുക്ത ട്രെയ്ഡ് യൂണിയന്‍ ചാവക്കാട് പ്രതിഷേധ ധർണ്ണ നടത്തി .

joint trade uinion ckd

ചാവക്കാട്: പ്രകൃതിവിഭവങ്ങൾ പൊതുമേഖലയിൽ സംരക്ഷിക്കുക. തൊഴിൽ നിയ്യമങ്ങൾ സംരക്ഷിക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക. തൊഴിൽ സമയം 8മണിക്കൂർ നിജപ്പെടുത്തുക തുടങ്ങി കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് സംയുക്ത ട്രെയ്ഡ് യൂണിയൻ്റെ നേതൃത്വത്തിൽ അഖിലേന്ത്യപ്രതിഷേധദിനത്തിൻ്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

sreepathi advertisment

സി.ഐ.ടി.യു.ഏരിയ സെക്രട്ടറി എൻ.കെ.അക്ബർ ഉദ്ഘാടനംച്ചെയ്തു.ഐ.എൻ.ടി.യു.സി. ഗുരുവായൂർ റീജണൽ പ്രസിഡൻ്റ് എം.എസ്.ശിവദാസ് അദ്ധ്യക്ഷനായി.ബഷീർ ചാവക്കാട്, ടി.എസ്. ദാസൻ, ഷംസുദ്ദിൻ, ബഷീർ, എന്നിവർ നേതൃത്വം നൽകി.

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

nineteen − five =

Sponsors