മുന്‍ സമാജ്‌ വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് അന്തരിച്ചു

amarsingh

ദില്ലി : രാജ്യ സഭ എം പിയും മുന്‍ സമാജ്‌ വാദി പാര്‍ട്ടി നേതാവുമായ അമര്‍സിംഗ് അന്തരിച്ചു 64 വയസായിരുന്നു . സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . ദീര്‍ഘകാലമായി ചികില്‍സയില്‍ ആയിരുന്ന അദ്ദേഹത്തിന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്ര ക്രിയക്ക് വിധേയനായിരുന്നു . ഒരു കാലത്ത് ഡല്‍ഹി രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കര്‍ ആയിരുന്നു അമര്‍സിംഗ്

hs mehnthi

Leave a Reply

Your email address will not be published. Required fields are marked *

eleven + 14 =

Sponsors