അകാലത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി. ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം.

cash hand over

. ചാവക്കാട്. അകാലത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി. ഓട്ടോ ഡ്രൈവേഴ്സ് സഹായസംഘം. . കഴിഞ്ഞദിവസം എടക്കഴിയൂർ. നാലാം കല്ലിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവർ. അവിയൂർ കറുപ്പൻ വീട്ടിൽ ബഷീറിന്റെ കുടുംബത്തിനാണ് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സഹായ ഫണ്ട് കൈമാറി യത്. ചാവക്കാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബഷീർ. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു 50,000 രൂപയുടെ ചെക്കാണ് പ്രസിഡണ്ട് എം എസ് ശിവദാസ് കുടുംബത്തിന് കൈമാറിയത്. സെക്രട്ടറി എ കെ അലി. ട്രഷറർ പി കെ സന്തോഷ്. ഭാരവാഹികളായ വി കെ ഷാജി. എം ബഷീർ. കെ എസ് ബിജു. കെ ജി ഉണ്ണികൃഷ്ണൻ. കെ എസ് വിനയൻ എ. എസ് റഷീദ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

five + 18 =

Sponsors