Madhavam header
Monthly Archives

September 2019

ഫിറോസ് പി തൈപ്പറമ്പിലിന്റെ പിതാവ് ഇബ്രാഹിം നിര്യാതനായി

ചാവക്കാട് : ചാവക്കാട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പൂക്കുളം റോഡിനടുത്ത് പുത്തൻ വീട്ടിൽ ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ പരേതയായ ആച്ചുമ്മു, കോൺഗ്രസ് ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പിലിന്റെ പിതാവാണ്. കബറടക്കം നാളെ (ചൊവ്വ)…

‘ഉല്ലാസ ഗണിതം” പദ്ധതി പരിശീലനം

ഗുരുവായൂര്‍: ഗണിത പഠനം അനായാസമാക്കുന്നതിന് നടപ്പാക്കുന്ന 'ഉല്ലാസ ഗണിതം' പദ്ധതിയുടെ പരിശീലനം ചാവക്കാട് ബ്ലോക്ക് റിസോഴ്സ് സെൻററിൽ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ ഉ്ദഘാടനം ചെയ്തു. ബി.പി.ഒ എം.ജി. ജയ അധ്യക്ഷത വഹിച്ചു. ഡി.ആർ.ജി സി.ഐ. മീന പദ്ധതി…

വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കോളനിവത്ക്കരണം ആപൽക്കരം : തേറമ്പിൽ

തൃശൂർ : യൂറോപ്യൻ കോളനിവത്ക്കരണം ആയുധബലത്തിൽ ആയിരുന്നെങ്കിൽ ഭാരതത്തിൽ, വിശ്വാസത്തെ ആയുധമാക്കിയാണ് ഭരണകർത്താക്കൾ ആധുനിക കോളനിവത്ക്കരണം നടത്തുന്നത് അത്യന്തം ആപത്കരമാണെന്നും ഇവിടെയാണ് മഹാത്മജി ലോകത്തെ പഠിപ്പിച്ച അഹിംസാ സിദ്ധാന്തം…

കുഴിങ്ങര മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷികം

പുന്നയൂർ: ധാർമ്മികത നഷ്ടപ്പെടുന്ന യുവതയെ നന്മയിലേക്ക്‌ നയിക്കാൻ ആത്മീയതക്ക്‌ മാത്രമേ സാധിക്കൂ എന്ന് മജ്ലിസുന്നൂർ ജില്ലാ അമീർ അബ്ദുൾ കരീം ഫൈസി പറഞ്ഞു. കുഴിങ്ങര മഹല്ലിൽ മാസം തോറും നടന്ന് വരുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമം മൂന്നാം വാർഷിക…

സംഗീതജ്ഞൻ ഗുരുവായൂർ വെങ്കിടേശ്വരൻ അന്തരിച്ചു

ഗുരുവായൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ പടിഞ്ഞാറെനട വിഷ്ണുമഠത്തിൽ വെങ്കിടേശ്വരൻ (62) അന്തരിച്ചു . .സംഗീതവിദ്വാൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അരുമശിഷ്യനായിരുന്ന വെങ്കിടേശ്വരൻ, നാഷണൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു മാനേജരായി വിരമിച്ച ശേഷം മുഴുവൻ…

കഴിഞ്ഞവർഷത്തെ പ്രളയ ബാധിതർക്ക് ദുരിതാശ്വാസം രണ്ടാഴ്‌ചക്കകം നൽകണം : ഹൈക്കോടതി .

കൊച്ചി :കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിൽ ദുരിത ബാധിതർക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്നു ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര…

ശക്തമായ ഇടിമിന്നലിന് സാധ്യത , ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു .

തൃശൂർ : കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള…

തൃശൂർ പുഴക്കലിലെ പുതിയ പാലം മന്ത്രി സുധാകരൻ തുറന്ന് കൊടുത്തു

തൃശൂർ : സംസ്ഥാനത്തെ 70 ശതമാനം റോഡുകളും പ്രളയത്തെ അതിജീവിച്ചുവെന്നത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ മാനദണ്ഡങ്ങളുടെ മികവാണെന്നും 30 ശതമാനം റോഡുകൾ തകർന്നത് പരിശോധിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. തൃശൂർ…

ആസാമിലെ പുതിയ പൗരത്വ പട്ടിക റദ്ദ് ചെയ്യണം : എം എസ് എസ്

ചാവക്കാട് : ആസാമിലെ പുതിയ പൗരത്വ പട്ടികയിൽ വ്യാപകമായ അപാകതകളും, ക്രമക്കേടുകളും കണ്ടെത്തിയ സാഹചര്യത്തിൽ പട്ടിക റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്എം എസ് എസ് ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.രാജ്യത്ത് ജനിച്ചു…

ദേശീയപാതയുടെ തകർച്ചക്ക് ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ : സി എച്ച്‌ . റഷീദ്‌

ചാവക്കാട്: ദേശീയപാതയുടെ തകർച്ചക്ക് ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. ദേശീയപാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച്മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച…