Madhavam header
Monthly Archives

June 2019

മംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തം ഒഴിവായി

മംഗളൂരു:  മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്…

രക്തദാന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഗുരുവായൂർ : രക്തദാന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി .ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന രക്തദാന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പി.ജെ സ്‌റ്റൈജുവാണ് നേത്യത്വം…

ഗുരുവായൂരിൽ നിർമിച്ച മരചക്കിന്റെ ട്രയല്‍ റണ്ണും സാമദരണ സദസ്സും നടന്നു

ഗുരുവായൂർ : കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന മരചക്കിന്റെ ട്രയല്‍ റണ്ണും സാമദരണ സദസ്സും നടന്നു. ജീവ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ നടന്ന മരചക്കിന്റെ ട്രയല്‍ റണ്‍ കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 50 വര്‍ഷത്തിന് ശേഷം…

ഗുരുവായൂരിലെ കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം.

ഗുരുവായൂർ: കാറ്ററിങ് സ്ഥാപനത്തിൽ മാരകായുധങ്ങളുമായി അക്രമി സംഘത്തിൻറെ വിളയാട്ടം. പുത്തമ്പല്ലി ഒ.കെ. നാരായണൻ നായരുടെ ഉടമസ്ഥതയിലുള്ള ഒ.കെ.എൻ. കാറ്ററിങ് സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച അർധരാത്രി 1.15ഓടെ എത്തിയ 15ഓളം…

പെട്രോള്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

ചാവക്കാട്: പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുായ തർക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദ്ദി ച്ച സംഭവ ത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പു ത്തൻ കട പ്പുറം സ്വദേശികളായ ചിന്നാലി മുര്‍ഷിദ്(30), ച ന്തക്കാരൻ വീട്ടില്‍ ഷറഫുദ്ദീ3(32)…

സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.

തിരുവനന്തപുരം: വടകര എംഎ‍ല്‍എ സി.കെ നാണുവിനെ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. അധ്യക്ഷനെ സംബന്ധിച്ച്‌ പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സി.കെ നാണുവിനെ തെരഞ്ഞെടുത്തത്. അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് മാത്യു…

തൃശൂരിൽ അവിവാഹിതയായ യുവതിക്ക് വീട്ടിൽ രഹസ്യ പ്രസവം , വീട്ടുകാർ പോലീസ് സഹായം തേടി

തൃശൂർ : അവിവാഹിതയായ 24 കാരിക്ക് വീട്ടില്‍ രഹസ്യ പ്രസവം. വിവരമറിഞ്ഞ പോലീസിന്റെയും ആക്ട്‌സിന്റെയും ഇടപെടലില്‍ ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖം. തൃശൂര്‍ നഗരത്തിൽ ശക്തനിലാണ് സംഭവം.വീട്ടില്‍ യുവതി പ്രസവിച്ചതായി കണ്ട്രോ ള്‍…

കോട്ടപ്പടി മത്രംകോട്ട്‌ ദാമോദരൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി മത്രംകോട്ട്‌ ദാമോദരൻ (80)നിര്യാതനായി . ഭാര്യ ജാനകി മക്കൾ :അംബിക, മിനി, സജി ബിജു ,മരുമക്കൾ :മോഹനൻ, ശിവദാസൻ, സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചക്ക് ചാവക്കാട് നഗരസഭ ശ്‌മശാനത്തിൽ.

ഈ വർഷം രണ്ട് സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കും: മന്ത്രി ഇപി ജയരാജൻ

തൃശൂർ : സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും, കണ്ണൂരിലുമായി രണ്ട് പുതിയ സ്‌പോർട്‌സ് മെഡിസിൻ സെൻററുകൾ ആരംഭിക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. നവീകരിച്ച തൃശൂർ നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും…

കോസ്റ്റൽ പോലീസ് വാർഡൻ നിയമനം മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതി: മുഖ്യമന്ത്രി

ഗുരുവായൂർ : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ…