വാട്ടര്‍ ബര്‍ത്ത് മുഖേനയുള്ള പ്രസവത്തില്‍ യുവതിയുടെ മരണം , ഏറനാട് ആശുപത്രിക്കെതിരെ കേസ്

eranad hospital

മഞ്ചേരി: വാട്ടര്‍ ബര്ത്ത് പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ മഞ്ചേരി ഏറനാട് ആശുപത്രി അധികൃതര്ക്കെ തിരെ ആരോഗ്യവകുപ്പ് നപടി ആരംഭിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി ഷഫ്നയാണ് കഴിഞ്ഞ ദിവസം മഞ്ചേരി ഏറനാട് ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്. വെള്ളത്തില്‍ പ്രസവിക്കുന്ന രീതിയാണ് വാട്ടര്‍ ബര്ത്ത്വ. ചില വിദേശരാജ്യങ്ങളിലും മറ്റും നടക്കുന്ന വാട്ടര്‍ ബര്ത്ത്ണ രീതിയിലായിരുന്നു ഇവരുടെ പ്രസവം. അശാസ്ത്രീയമായ രീതിയിലെ പ്രസവമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പ് അധികൃതരെ ആറിയിച്ചിരുന്നു. മരിച്ച ഷഫ്നയുടെ ബന്ധുക്കളും ഭര്ത്താഅവിന്റെ ബന്ധുക്കളും ഇതുവരെ പരാതി നല്കാ്ന്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

15 − 15 =

Sponsors