തീരദേശ അവകാശ ജാഥക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സീകരണം നല്‍കി.

leegu sekaranam (1)

ചാവക്കാട് : ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ നയിക്കുന്ന തീരദേശ അവകാശ ജാഥക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഇരട്ടപ്പുഴ കോളനിപടിയില്‍ സീകരണം നല്‍കി. വാര്‍ഡ് പ്രസിഡന്റ് സി കോയ ഹാജി ഹാരാര്‍പണം നടത്തി. മുതിര്‍ന്ന ലീഗ് നേതാവ് വി കെ കുഞ്ഞാലു, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി റാഫി വലിയകത്ത് , ആര്‍ വി ഹുസൈന്‍, വി കെ മുഹമൂദ് ഹാജി, ആര്‍ വി സുലൈമു, മുഹമ്മദ് ഐനിക്കല്‍, നൗഫല്‍, യൂനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

15 + 3 =

Sponsors