പാര്‍ഥ സാരഥി ക്ഷേത്രം , സംഘ പരിവാറിന്‍റെ ക്ഷേത്ര രക്ഷാ ജ്യോതി സമ്മേളനം

parthsardhi rakshajothi

ഗുരുവായൂര്‍ : ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ക്ഷേത്ര വിമോചന സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര രക്ഷാ ജ്യോതി സമ്മേളനം നടത്തി കിഴക്കേ നടയില്‍ മഞ്ജുളാലിന് സമീപം നടന്ന സമ്മേളനം ആര്‍ എസ് എസ് പ്രാന്ത കാര്യ വാഹക് പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു .ക്ഷേത്ര വിമോചന സമിതി ചെയര്‍മാന്‍ പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു . ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി .പി സുധാകരന്‍ , കെ എസ് നാരായണന്‍ , കെ പി ഹരിദാസ്‌ ,എസ് ജെ ആര്‍ കുമാര്‍ പി ജി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു . ആഞ്ഞം മധു സൂദനന്‍ നമ്പൂതിരി ക്ഷേത്ര രക്ഷാ ജ്യോതി തെളിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

3 × 5 =

Sponsors