ഓഖി ദുരന്ത ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ആകാശയാത്ര , പങ്കായമേന്തി ബി ജെ പി പ്രകടനം

bjp pankaya march chavakkad

ചാവക്കാട്: മത്സ്യതൊഴിലാളികള്‍ക്കുള്ള ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ വക മാറ്റി ചെലവഴിച്ച് പാര്‍ട്ടി സമ്മേളനത്തിന് പോകാന്‍ ഹെലികോപ്ടര്‍ വാടകക്ക് എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ചാവക്കാട് നഗരത്തില്‍ പങ്കായമേന്തി പ്രകടനം നടത്തി. നേതാക്കളായ അന്‍മോല്‍ മോത്തി, പ്രസന്നന്‍ പാലയൂര്‍, എം.കെ. ഷണ്മുഖന്‍, കെ.ആര്‍.ബൈജു, കെ.എസ്.അനില്‍കുമാര്‍, യൂനസ് അഞ്ചങ്ങാടി, സജിന്‍ ആലുങ്ങല്‍, കെ.എസ്. അനില്‍കുമാര്‍, ശ്രീരാഗ് മണത്തല എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

thirteen − seven =

Sponsors