News

Back to Homepage
state kalolsa

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മണിക്കൂറു കള്‍ മാത്രം

കണ്ണൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാ രാകുന്ന ടീമിനു സമ്മാനിക്കുന്ന 117.5 പവന്‍ തൂക്കം വരുന്ന സ്വര്ണ്ണ ക്കപ്പ്‌ കണ്ണൂരിലെത്തിച്ചു. ജില്ലാ അതിര്ത്തി യായ മാഹിപ്പാലത്തില്‍ സംഘാടകസമിതി...

READ MORE
makarajyothi

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു ,ശബരിമല ഭക്തി സാന്ദ്രം

ശബരിമല: ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്ക് ദർശന പുണ്യം നൽകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.മകരസംക്രമ സന്ധ്യയിൽ സർവ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴാനും മകരജ്യോതി ദർശിക്കാനും ഭക്തലക്ഷങ്ങളാണ് പുഷ്പാലംകൃതമായ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയത്....

READ MORE
Sabarimala:  Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

ശബരിമലയില്‍ വന്‍ ഭക്ത ജനപ്രവാഹം , മകര വിളക്ക് ഇന്ന്

ശബരിമല: മകരസംക്രമപൂജ കഴിഞ്ഞതോടെ സന്നിധാനം മകരജ്യോതി ദര്‍ശനത്തിനുള്ള കാത്തിരിപ്പിലേക്ക്. രാവിലെ 7.40-നായിരുന്നു സംക്രമപൂജ. സര്‍വ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ ഭക്തജന ലക്ഷങ്ങളാണ് സന്നിധാനത്തും സമീപപ്രദേശങ്ങളിലും താവളമടിച്ചിരിക്കുന്നത്. പുഷ്പാലംക്രിതമായ...

READ MORE
dilip gvr 1

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ വിഷന്‍ 20/20 നടന്‍ ദിലീപ് ഉത്ഘാടനം ചെയ്തു

ഗുരുവായൂര്‍ :ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള പണം കൊടുക്കാന്‍ ആളുകള്‍ക്ക് മനസുണ്ടായാല്‍ മതി എന്നും അതിനുള്ള പണം ഗുരുവായുരപ്പന്‍ തന്നെ ഉണ്ടാക്കി തന്നു കൊള്ളുമെന്ന് സിനിമ...

READ MORE
heavy-fan-1

ഗുരുവായൂരില്‍ ദര്‍ശനത്തിന് വരി നില്‍ക്കുന്നവര്‍ക്കായി കൂറ്റന്‍ പങ്ക സ്ഥാപിച്ചു .

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരി നില്‍ക്കുന്നവര്‍ക്ക് കാറ്റ് ലഭിക്കാനായി രണ്ടു കൂറ്റന്‍ പങ്ക സ്ഥാപിച്ചു . കിഴക്കെ നടപന്തലിന് വടക്ക് ഭാഗത്ത് വരി നില്‍ക്കാനായി പുതുതായി...

READ MORE
state-kalolsavam

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മൊബൈല്‍ ആപ്പുമായി ജില്ലാ കളക്ടര്‍

കണ്ണൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുങ്ങി. School Kalolsavam 2017 എന്ന പേരില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ആപ്പ് വികസിപ്പിച്ചത്.ആന്‍ഡ്രോയ്‍ഡ്...

READ MORE

Sponsors