കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ആനത്താവളം സന്ദർശിച്ചു.

GVR Catholic patriarch

ഗുരുവായൂർ: കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ലൂയീസ് റഫായേല്‍ മാര്‍ സാക്കോ ആനത്താവളം സന്ദർശിച്ചു. കീര്‍ക്കൂക്ക് ആർച്ച് ബിഷപ് മാര്‍ യൂസിഫ് തോമസ്, ബാഗ്ദാദ് രൂപത സഹായമെത്രാന്‍ മാര്‍ ബാസല്‍ യാൽദോ, ഗ്രീസിലെ അപ്പസ്തോലിക് എക്സാര്‍ക്ക് മാര്‍ ഡിമിത്രിയോസ് സലാഞ്ചസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പാലയൂർ മാർതോമ അതിരൂപതാ തീർഥ കേന്ദ്രത്തിലെത്തിയ സംഘം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലയൂർ തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ, പി.ഐ. ലാസർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ആനകളെ കാണാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

2 × one =

Sponsors