ഗുരുവായൂരപ്പന് വഴിപാട് ആയി ഭൂമിയും ഫ്ലാറ്റ് സമുച്ചയവും .

Flat Key Handovering (1)

ഗുരുവായൂര്‍ : കോടികള്‍ വിലമതിക്കുന്ന ഭൂമിയും 51 ഫ്ളാറ്റുകളും ഗുരുവായൂരപ്പന് വഴിപാട് നല്‍കി. ദുബായില്‍ സ്ഥിരമാക്കിയ കോഴിക്കോട് സ്വദേശി ചെറുവണ്ണൂര്‍ വെങ്കിട്ട രാമന്‍ സുബ്രമഹ്ണ്യനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. ആനത്താവളത്തിന് സമീപമുള്ള 52 സെന്‍റ് ഭൂമിയും അതില്‍നിര്‍മ്മിച്ച ബഹുനില ഫ്ളാറ്റ് സമുച്ചയവുമാണ് വഴിപാടായി നല്‍കിയത്. ഫ്ളാറ്റുകളുടെ താക്കോലും രേഖകളും ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരകുറുപ്പ് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങള്‍, അഡ്മിനിസ്ട്രാറ്റര്‍ എം ബി ഗിരീഷ്‌ , ഡെപ്യുട്ടി അഡ്മിനിസ്ട്രാറ്റര്‍ തുടങ്ങിയവര്‍ സന്നിതരയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

thirteen + 19 =

Sponsors