ക്രിസ്മസിനു കേക്ക് വീട്ടില്‍ തയ്യറാക്കാം

download-15

ബ്ലാക് ഫോറസ്റ്റ് കേക്ക് മൈദ -1 കപ്പ് പഞ്ചസാര -മുക്കാല്‍ കപ്പ് തൈര് -അര കപ്പ് മുട്ട -1 എണ്ണം കൊക്കോ പൌഡര്‍ -1/3 കപ്പ് വെണ്ണ -കാല്‍ കപ്പ് (വേണമെങ്കില്‍ മാത്രം) ബേക്കിംഗ് പൌഡര്‍ -അര ടീസ്പൂണ്‍ സോഡാ പൌഡര്‍ -1 ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം ചേരുവകളെല്ലാം ഒരുമിച്ച് പാത്രത്തിലാക്കി കേക്ക് മിക്സര്‍ കൊണ്ട് 2 മിനിട്ട് അടിച്ച് എടുക്കുക. മയം പുരട്ടിയ മാവ് തൂകിയ പൈറക്സ് ഡിഷില്‍ ഒഴിക്കുക 400 ഡിഗ്രി സെല്‍ഷ്യസില്‍ 8 മിനിട്ട് പാകം ചെയ്യുക ബ്ലാക്ക്‌ ഫോറസ്റ്റ് റെഡി!

Leave a Reply

Your email address will not be published. Required fields are marked *

13 + eighteen =

Sponsors